കൂടിയ വാടകയ്ക്ക് ഹെലികോപ്റ്റര്‍ വാങ്ങാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ വീണ്ടും ദുരൂഹത
December 3, 2019, 11:50 AM IST
കൂടിയ വാടകയ്ക്ക് ഹെലികോപ്റ്റര്‍ വാങ്ങാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ വീണ്ടും ദുരൂഹത. നക്സല്‍ ബാധ്യത മേഖലയായ ചത്തീസ്ഗഡില്‍ ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നത് കുറഞ്ഞ വാടകയ്ക്കാണ്. 25 മണിക്കൂറിന് ചത്തീസ്ഗഡില്‍ 85 ലക്ഷം രൂപയാണ് വാടക നല്‍കുന്നത്.