കല്യാണ വീട്ടിലെ വാക്കുതര്‍ക്കം; യുവാവ് പിതൃസഹോദരന്റെ കാല്‍ വെട്ടിമാറ്റി

കല്യാണ വീട്ടിലെ വാക്കുതര്‍ക്കത്തെച്ചൊല്ലി യുവാവ് പിതൃ സഹോദരന്റെ കാലുവെട്ടിമാറ്റി. മറയൂര്‍ കോവില്‍ കടവ് സ്വദേശി മുത്തുപാണ്ടിക്കാണ് ഗുരുതരമായി പരുക്കേറ്റത്. പ്രതി മുരുകന്‍ ഒളിവിലാണ്. ഇതര സമുദായക്കാരുമായി അടുത്ത് ഇടപഴകിയതാണ് അക്രമത്തിനു കാരണമെന്നും ആരോപണമുണ്ട്

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented