തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം പോലീസിന്റെ പ്രത്യേക സംഘം അന്വേഷിക്കും. എ.ഡി.ജി.പി. മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തില്‍ സ്‌പെഷ്യല്‍ സെല്‍ എസ്.പി. വി. അജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും അന്വേഷണം നടത്തുക.