ദുബായ്: പ്രവാസികളുമായി കുവൈത്തില്‍ നിന്നും മസ്‌ക്കറ്റില്‍ നിന്നുമുള്ള വിമാനം ഇന്ന് കൊച്ചിയിലേക്ക് പുറപ്പെടും. വൈകീട്ട് ഏഴ് മണിയോടെ ദോഹയില്‍ നിന്നുള്ള വിമാനവും യാത്ര തിരിക്കും. മൂന്നു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ന് അഞ്ഞൂറിലധികം പ്രവാസികള്‍ കൊച്ചിയിലെത്തും.

കുവൈത്ത്, ദോഹ, മസ്‌ക്കറ്റ് എന്നിവടങ്ങളില്‍ നിന്നാണ് ഇവരെത്തുന്നത് 500 ലേറെ പേരാണ് ഇന്നെത്തുന്നത്.