സ്‌പെയിനിലെ കംബ്രെ വീയെഹയിൽ നിന്ന് സമുദ്രത്തിലെത്തിയ ലാവാ അവശിഷ്ടങ്ങൾ കടൽജീവികൾക്ക് ഭീഷണിയാകുന്നു. സമുദ്രജീവികൾ ചാരം മൂടിയ നിലയിലുള്ള ചിത്രങ്ങൾ പുറത്തുവന്നു.

സെപ്റ്റംബർ 19 മുതൽ തുടങ്ങിയ ലാവാ പ്രവാഹത്തിൽ രണ്ടായിരത്തോളം കെട്ടിടങ്ങൾ നശിച്ചു.