റസിലിയന്‍സ് ദൗത്യവുമായി സ്‌പേസ് എക്‌സ് പേടകം വിക്ഷേപിച്ചു. ബഹിരാകാശ യാത്രികരല്ലാത്ത 4  പേരാണ് പേടകത്തിലുള്ളത്.  200 മില്യണ്‍ ഡോളറാണ് യാത്രക്കായി മുടക്കിയത്. മൂന്നു ദിവസം ഇവര്‍ ഭൂമിയെ വലം വെയ്ക്കും.