പ്രശസ്ത ​ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോ​ഗ്യ നിലയിൽ പുരോ​ഗതിയെന്ന് മകൻ ചരൺ. 26 ദിവസമായി ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ട്. ശ്വാസകോശത്തിന്റെേയും ഹൃദയത്തിന്റേയും പ്രവർത്തനങ്ങൾക്ക് ഇപ്പോഴും ഉപകരണങ്ങളുടെ സഹായം വേണം. പ്രിയ ​ഗായകന്റെ മടങ്ങിവരവിന് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.