തെന്നിന്ത്യൻ നടി ചിത്ര അന്തരിച്ചു. വിവിധ ഭാഷകളിലായി നൂറിലധികം ചിത്രങ്ങളിൽ വേഷമിട്ട ചിത്ര 1983യിലെ 'ആട്ടക്കലാശ'ത്തിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്.