കേരളമുള്‍പ്പടെയുളള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോല്‍വി അപ്രതീക്ഷിതമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. തോല്‍വിയില്‍ നിന്നും പാഠം പഠിക്കണം. പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്ന് പരാജയ കാരണങ്ങള്‍ പരിശോധിക്കുമെന്നും സോണിയ വ്യക്തമാക്കി.