ആലപ്പുഴ പുന്നപ്രയിൽ എഴുപത്തിയഞ്ച് വയസുള്ള അമ്മയെ മക്കൾ റോഡിൽ ഉപേക്ഷിച്ചു. തന്റെ കൈവശ മുണ്ടായിരുന്ന പണവും മകൻ കൈവശപ്പെടുത്തിയത്തിയെന്ന് വയോധിക പറഞ്ഞു. പരാതി നൽകിയിട്ടും പോലീസ് നടപടി എടുത്തില്ലെന്നും പരാതി.