706 നെയ്തേങ്ങ നിറച്ച ഇരുമുടിക്കെട്ടുമായി സോമന് ആചാരി
November 21, 2018, 08:27 PM IST
സന്നിധാനം: 706 നെയ് തേങ്ങ നിറച്ച ഇരുമുടിക്കെട്ടുമായി മലകയറി കോട്ടയം സ്വദേശി സോമന് ആചാരി. ആരോഗ്യ പ്രശ്നങ്ങളാല്‍ ശബരിമലയ്ക്ക് വരാന്‍ കഴിയാത്ത വയോജനങ്ങള്‍ നിറച്ചു കൊടുത്തുവിട്ട നെയ്ത്തേങ്ങയുമായാണ് സോമന് ആചാരി പതിനെട്ടാംപടി ചവിട്ടിയത്.