മുക്കം പൈക്കാടന്‍ മലയില്‍ സോയില്‍ പൈപ്പിങ് പ്രതിഭാസം

കോഴിക്കോട് ജില്ലയിലെ മുക്കം, കുമാരനല്ലൂര്‍ പൈക്കാടന്‍ മലയില്‍ സോയില്‍ പൈപ്പിങ് പ്രതിഭാസം. ഭൂമിക്കടിയില്‍ നിന്ന് വെള്ളത്തോടൊപ്പം ചെളിയും പുറത്തുവരുന്നതാണ് സോയില്‍ പൈപ്പിങ്. തോട്ടത്തില്‍പോയ കര്‍ഷകനാണ് ഇത് ആദ്യം കണ്ടത്. ഈ പ്രതിഭാസം തുടര്‍ന്നാല്‍ മേല്‍ഭാഗത്തെ മണ്ണ് അടര്‍ന്ന് താഴോട്ടുപോകാനുള്ള സാധ്യതയും ഉണ്ട്. നിരവധി ആളുകളാണ് പൈക്കാടന്‍മലയുടെ അടിവാരത്ത് താമസിക്കുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented