ഇഴ ജന്തുക്കളോടുള്ള ഇഷ്ടമാണ് ഉഷയെ പാമ്പുപിടുത്തക്കാരിയാക്കിയത്. ഇപ്പോള്‍ വനം വകുപ്പിന്റെ ലൈസന്‍സ് കിട്ടിയതോടെ ഈ മേഖലയില്‍ സജീവമാണ് മലപ്പുറം സ്വദേശിയായ ഉഷ