പ്രളയദുരിത ബാധിതരുടെ വായ്പാ സഹായം; സെപ്റ്റംബര്‍ മൂന്നിന് ബാങ്കേഴ്സ് സമിതി യോഗം

പ്രളയദുരിത ബാധിതരുടെ വായ്പ സഹായം തീരുമാനിക്കാന്‍ സെപ്റ്റംബര്‍ മൂന്നിന് സംസ്ഥാനതല ബാങ്കേഴ്സ് സമിതി പ്രത്യേക യോഗം ചേരും. വായപകള്‍ക്കെല്ലാം പുതിയ മോറട്ടോറിയവും അടിയന്തര ധനസഹായവും പ്രഖ്യാപിക്കും. കഴിഞ്ഞ പ്രളയ ബാധിതരുടെ പുനര്‍ക്രമീകരിക്കാത്ത വായ്പകള്‍ക്ക് മോറട്ടോറിയത്തിനുള്ള അവസരവും പ്രത്യേക കോടതിയില്‍ ചര്‍ച്ചയാകുന്നുണ്ട്

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented