അടിമപ്പണി: നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെട്ട് തമിഴ്നാട്ടിലെ മുതലാളിമാര്‍

മനുഷ്യന്റെ എല്ലാ അവകാശങ്ങളും ഇല്ലായ്മ ചെയ്ത് ആളുകളെക്കൊണ്ട് അടിമപ്പണി ചെയ്യിക്കുന്ന തമിഴ്നാട്ടിലെ മുതലാളിമാര്‍ നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെടുകയാണ്. അടിമത്തൊഴില്‍ നിരോധിച്ച് 1976ല്‍ നിയമ നിര്‍മ്മാണം നടത്തിയിട്ടുണ്ട്. എന്നാല്‍ നിയമം കര്‍ശനമായ നടപ്പിലാക്കാന്‍ ആരും തയ്യാറാവുന്നില്ല. മാതൃഭൂമി ന്യൂസ് അന്വേഷണ പരമ്പര തുടരുന്നു, കൊത്തടിമൈ.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented