സി.ഒ.ടി നസീറിനെ ആക്രമിച്ച പൊട്ടിയന്‍ സന്തോഷ് ബിജെപി നേതാവിനെ വെട്ടിയ കേസില്‍ കുറ്റക്കാരനെന്ന് കോടതി

ബിജെപി നേതാവ് എം.പി സുമേഷിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ആറ് സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. പൊട്ടിയന്‍ സന്തോഷ് എന്ന വിപി സന്തോഷടക്കം ആറ് പേരാണ് പ്രതികള്‍. സിഒടി നസീര്‍ ആക്രമണത്തില്‍ പൊട്ടിയന്‍ സന്തോഷിന് പങ്കുണ്ടെന്ന് കോടതി കണ്ടെത്തിയിരുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented