കൊച്ചി: ശബരിമല വിഷയം സിപിഎമ്മിന് എതിരാകില്ലെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി. വ്യക്തികളുടെ വിശ്വാസം സംരക്ഷിക്കുകയാണ് സിപിഎം നയം. പിണറായി സർക്കാർ തുടരുന്നത് സർവ നാശം ആണോ എന്ന് ജനം തീരുമാനിക്കട്ടെ എന്നും യെച്ചൂരി പറഞ്ഞു.