ദീപാവലി സായാഹ്നം രാഗാര്‍ദ്രമാക്കി പ്രശസ്ത തെന്നിന്ത്യന്‍ ഗായകന്‍ ശ്രീനിവാസും മകള്‍ ശരണ്യ ശ്രീനിവാസും. മാതൃഭൂമി ഡോട്ട് കോമിലൂടെയായിരുന്നു ഇരുവരും ലൈവായി പാടിയത്. ശ്രീനിവാസിനും മകള്‍ക്കുമൊപ്പം ഇവരുടെ ബാന്‍ഡും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

ഹീറോ മോട്ടോകോര്‍പ്പ് പ്രധാന പ്രായോജകരായ ഈ പരിപാടിയുടെ പവേര്‍ഡ് ബൈ സ്പോണ്‍സര്‍ വീഗാലാന്‍ഡ് ഹോംസ് ആണ്. ജോയ് ആലുക്കാസ്,മൈജി, ആസ്റ്റര്‍ മിംസ് എന്നിവ രാണ് അസോസിയേറ്റ് സ്‌പോണ്‍സര്‍മാര്‍.