ചെന്നൈ: കോവിഡ് ബാധിച്ച് ചികിത്സയിലുള്ള പ്രശസ്ത ഗായകന്‍ എസ്.പി ബാലസുബ്രമണ്യത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇന്നലെ രാത്രി മുതല്‍ എസ്.പി.ബിയുടെ ആരോഗ്യ നില വഷളായതായി ചെന്നൈയിലെ സ്വകാര്യ ആശുപത്രി അറിയിച്ചു.