സ്വന്തം വസ്തുവിൽ വീട് വയ്ക്കുന്നതിന് നാലുവർഷമായി പ്രതിരോധവകുപ്പ് അനുമതിക്കായി കാത്തിരിക്കുകയാണ് സിന്ധുരാജ്. കോഴിക്കോട് വെസ്റ്റ്ഹിൽ വിക്രം മൈതാനത്തിന് അടുത്താണ് സിന്ധു രാജിനെ വസ്തു. തളർന്നുകിടക്കുന്ന അമ്മയെയും സഹോദരനെയും കൊണ്ട് വാടകവീട്ടിലാണ് താമസം.