അറസ്റ്റില്‍ വേദനിച്ചിട്ട് കാര്യമില്ല; കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം-സിദ്ദിഖ്

കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും അറസ്റ്റ് ചെയ്തതില്‍ വേദനിച്ചിട്ട് കാര്യമില്ലെന്നും നടന്‍ സിദ്ദിഖ്. ഞങ്ങളുടെ ഒരു കുടംബത്തിലെ അംഗം ആക്രമിക്കപ്പെട്ടു, അതിന്റെ പേരില്‍ മറ്റൊരു കുടംബാംഗം അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. അപ്പോഴുണ്ടാവുന്ന മറ്റ് കുടുംബാംഗങ്ങളുടെ മാനസിക സംഘര്‍ഷം എല്ലാവര്‍ക്കും അറിയാമല്ലോയെന്നും സിദ്ദിഖ് ചോദിച്ചു. ദിലീപിന്റെ അറസ്റ്റിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.