കോഴിക്കോട്: പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍. കമ്മീഷന്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ഡി.ജി.പി പാലിച്ചില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം പി. മോഹന്‍ദാസ് വിമര്‍ശിച്ചു. സാധാരണകാര്‍ക്ക് പോലീസ് സ്റ്റേഷനില്‍ പോകാന്‍ കഴിയാത്ത സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.