ഇടുക്കി: ട്രെയിന്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ഇരുന്നൂറോളം അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ തൊടുപുഴയില്‍ കുടുങ്ങി. ഒഡീഷയിലേക്ക് ഇന്ന് രാത്രി പുറപ്പെടുമെന്ന് അറിയിച്ചിരുന്ന ട്രെയിനാണ് റദ്ദാക്കിയത്.
പോലീസ് ഇടപ്പെട്ട് തൊഴിലാളികളെ തിരിച്ച് വീടുകളിലേക്ക് എത്തിച്ചു.