തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറി ടോം ജോസിന് എതിരായ പമ്പാ മണല്‍ കടത്ത് ആരോപണം അന്വേഷിക്കണമെന്ന് ജേക്കബ് തോമസ്. മണല്‍ എന്നും അഴിമതിക്കുള്ള ഉപാധിയാണെന്നും ജേക്കബ് തോമസ് മാതൃഭൂമി ന്യൂസ് മോര്‍ണിംഗ് ഷോയില്‍ പറഞ്ഞു.