കഴക്കൂട്ടത്ത് മത്സരിക്കുവാന്‍ സന്നദ്ധത അറിയിച്ച് ശോഭാ സുരേന്ദ്രൻ. പാർട്ടി ഏൽപ്പിക്കുന്ന ദൗത്യം നിറവേറ്റുമെന്നും ശോഭാ സുരേന്ദ്രന്‍ അറിയിച്ചു.