നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയെത്തുടർന്ന് പുകഞ്ഞുനീറി ആർഎസ്‌പി. ഷിബു ബേബി ജോൺ പാർട്ടിയിൽ നിന്ന് അവധിയെടുത്തു. യുഡിഎഫിലെ ഐക്യമില്ലായ്മയാണ് ചവറയിലെ തോൽവിയുടെ കാര്യമെന്നാണ് പാർട്ടി വിലയിരുത്തൽ. കഴിഞ്ഞ ദിവസം ഷിബു ബേബി ജോൺ യുഡിഎഫ് യോഗത്തിൽ നിന്ന് വിട്ടുനിന്നിരുന്നു