കെജിഎംഒഎ പരസ്യമായി പ്രതികരണം നടത്തരുതായിരുന്നുവെന്ന് ആരോ​ഗ്യമന്ത്രി കെ.കെ. ശൈലജ. സർക്കാർ കൂട്ടായി ഒരു തീരുമാനം എടുത്താൽ അത് നടപ്പാക്കാൻ
ബാധ്യസ്ഥരാണ് സർക്കാർ ഡോക്ടർമാർ. സർക്കാരിന് ​ഗുണപരമായ പോസിറ്റീവ് നിർദേശങ്ങൾ പലതും നടപ്പിലാക്കിയിട്ടുണ്ട്. അപ്രായോ​ഗികമായവ പറഞ്ഞാൽ അതവരെ പറഞ്ഞു ബോധ്യപ്പെടുത്തിയാൽ അവർ തിരുത്താറുണ്ടെന്നും മന്ത്രി പറഞ്ഞു.