ക്രിയാത്മകമായി പ്രതിപക്ഷത്തെ നയിക്കാന്‍ വിഡി സതീശന് കഴിയുമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. കോണ്‍ഗ്രസ് ഇനി ഒരേ മനസോടെ ഒറ്റ ലക്ഷ്യത്തോടെ മുന്നോട്ട് പോകുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.