ഹൈന്ദവ ദൈവങ്ങളെ മോശമായി ചിത്രീകരിച്ച് തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ എസ്.എഫ്.ഐയുടെ ബോര്‍ഡുകള്‍

ഹൈന്ദവ ദൈവങ്ങളെ മോശമായി ചിത്രീകരിച്ച് തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ എസ്.എഫ്.ഐയുടെ ബോര്‍ഡുകള്‍. പോലീസ് ഇടപെട്ട് ബോര്‍ഡുകള്‍ നീക്കി. ബോര്‍ഡ് സ്ഥാപിച്ചവര്‍ക്കെതിരെ മതസ്പര്‍ദ വളര്‍ത്തിയതിന് കേസെടുക്കണമെന്ന് ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented