പാഴ്വസ്തുക്കളെ ഉപകാരപ്രദമാക്കി മാറ്റുന്ന എന്‍ജിനീയറിങ് മികവുമായി മലപ്പുറം ചേളാരി സ്വദേശിയായ ഏഴാം ക്ലാസുകാരന്‍. അതുല്‍ ആണ് കുഞ്ഞു പ്രായത്തിലേ അതുല്യ പ്രതിഭ പുറത്തെടുക്കുന്നത്. മകന്‍ പഠിച്ച് മിടുക്കനാകുന്നതോടെ ജീവിതം മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് അതുലിന്റെ അമ്മ.