കൊല്ലം കുളത്തൂപ്പുഴയിൽ തൂങ്ങിമരിച്ച പതിനേഴുകാരി ലൈംഗിക പീഡനത്തിനിരയായെന്ന് കണ്ടെത്തൽ. ആഴ്ച്ചകൾക്ക് മുമ്പ് പെൺകുട്ടി പീഡനത്തിനിരയായെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി