തൃശൂരിൽ ആത്മഹത്യക്ക് ശ്രമിച്ച നടൻ ആദിത്യൻ അപകടനില തരണം ചെയ്തു. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ആദിത്യനെ വാർഡിലേക്ക് മാറ്റി.