മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എം.എസ് മണി (79) അന്തരിച്ചു.കേരള കൗമുദി മുന്‍ ചീഫ് എഡിറ്ററും. കലാകൗമുദിയുടെ സ്ഥാപക പത്രാധിപരുമായിരുന്നു. തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം.