പാലക്കാട്: വനിതാ ഹോസ്റ്റലിലേക്ക് അതിക്രമിച്ചു കയറിയ അജ്ഞാതന്റെ അടിയേറ്റ് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു. കഞ്ചിക്കോട് ആതുരാശ്രമം ഹോസ്റ്റല്‍ സെക്യൂരിറ്റി ജീവനക്കാരന്‍ കോഴിക്കോട് സ്വദേശി ജോണ്‍ ആണ് മരിച്ചത്. മോഷണമാണോ അക്രമിയുടെ ലക്ഷ്യമെന്ന് വ്യക്തമല്ല.