മാതൃഭൂമി ആരോഗ്യ മാസിക കേരള ഹെല്‍ത്ത് എക്സ്പോയുടെ രണ്ടാമത് എഡിഷന് തുടക്കമായി

മാതൃഭൂമി ആരോഗ്യ മാസിക കേരള ഹെല്‍ത്ത് എക്സ്പോയുടെ രണ്ടാമത് എഡിഷന് കൊച്ചിയില്‍ തുടക്കമായി. ആരോഗ്യരംഗത്തെ എല്ലാ ശ്രേണിയില്‍ നിന്നുമുള്ള ആശുപത്രികളുടെ സ്റ്റാളുകളും എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള ഡോക്ടര്‍മാരുടെ സാന്നിധ്യവും എക്സ്പോയുടെ പ്രത്യേകതയാണ്. കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ച എക്സ്പോ നാളെ അവസാനിക്കും.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented