ചെന്നൈ: തമിഴ്നാട്ടില്‍ കമല്‍ഹാസന്‍ നേതൃത്വത്തിലുള്ള മുന്നണിയുടെ സീറ്റ് വിഭജനം പൂര്‍ത്തിയായി. 154 സീറ്റുകളില്‍ കമലിന്റെ മക്കള്‍ നീതി മയ്യം മത്സരിക്കും. ആകെ മൂന്ന് പാര്‍ട്ടികളാണ് സഖ്യത്തിലുള്ളത്.