കോട്ടയം: കോപ്പിയടിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് കാണാതായ വിദ്യാര്‍ഥിനിക്കായി മീനച്ചിലാറ്റില്‍ തിരച്ചില്‍ തുടരുന്നു. കാണാതായത് കാഞിരപ്പള്ളി സെന്റ് ആന്റണീസ് കോളേജിലെ ബിരുദ വിദ്യാര്‍ഥിനിയെ.