കോഴിക്കോട്: ഭൂഗര്‍ഭജലം താഴുന്നതില്‍ ആശങ്കയറിയിച്ച് സി.ഡബ്ല്യു.ആര്.ഡി.എമ്മിലെ ശാസ്ത്രജ്ഞര്‍. കടുത്ത വേനലാണ് കാത്തിരിയ്ക്കുന്നതെന്ന മുന്നറിയിപ്പും ഇവര്‍ നല്കുന്നു. ജലവിനിയോഗത്തില്‍ ജാഗ്രത വേണമെന്ന നിര്‍ദേശവും ശാസ്ത്രജ്ഞര്‍ മുന്നോട്ട് വെക്കുന്നു.