ചെങ്ങന്നൂര്‍: ലോക്ക് ഡൗണ്‍ കാലത്ത് ചിത്രരചനയില്‍ മികവ് തെളിയിക്കുകയാണ് ചെങ്ങന്നൂര്‍ വെണ്‍മണിയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി സായ് പൂജാ കൃഷ്ണന്‍. ജന്മനാ സംസാരശേഷിയില്ലാത്ത ഈ പെണ്‍കുട്ടി പ്രതിസന്ധികളെ വരയിലൂടെ മറികടക്കുകയാണ്.

ലോക്ക് ഡൗൺ ദിനങ്ങൾക്ക് നിറം പകർന്ന് പ്രിയ ശിഷ്യയെ ഓർത്തു അദ്ധാപകർ അഭിമാനിക്കുകയാണ്. സായി പൂജ വരച്ച ചിത്രങ്ങൾക്ക് നവ മാധ്യമങ്ങളിൽ വലിയ സ്വീകാര്യകതയാണ് ലഭിക്കുന്നത്.