കോയമ്പത്തൂരില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍. സ്വകാര്യ സ്‌കൂള്‍ അധ്യാപകനായ മിഥുന്‍ ചക്രവര്‍ത്തിയെയാണ് ഉക്കടം പോലീസ് അറസ്റ്റ് ചെയ്തത്. ആറ് മാസം മുമ്പാണ് കുട്ടി പീഡനത്തിനിരയായത്. ഓണ്‍ലൈന്‍ ക്ലാസ് നടക്കുന്ന കാലത്ത് കുട്ടിയെ സ്‌കൂളിലേക്ക് വിളിച്ച് വരുത്തിയായിരുന്നു പീഡനം