സൗദിയില്‍ ഇറക്കുമതി ചെയ്യുന്ന മാംസത്തിന് ഹലാല്‍ സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാക്കുന്നു

സൗദി അറേബ്യയില്‍ ഇറക്കുമതി ചെയ്യുന്ന മാംസത്തിന് ഹലാല്‍ സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാക്കുന്നു. സൗദി ഡ്രഗ് ആന്റ് ഫുഡ് അതോറിറ്റിയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. മുസ്ലിം വേള്‍ഡ് ലീഗ് മാത്രമാണ് ലോകത്ത് ഹലാല്‍ സര്‍ട്ടിഫിക്കേറ്റ് വിതരണം ചെയ്യുന്ന അംഗീകൃത ഏജന്‍സി. 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented