സ്ത്രീധന വിവാഹങ്ങള്‍ക്കെതിരെ നിലപാടെടുക്കാനും സ്ത്രീധനം വാങ്ങിയുള്ള വിവാഹങ്ങള്‍ ആശീര്‍വദിക്കില്ലെന്ന തീരുമാനമെടുക്കാനും സഭ ധൈര്യംകാണിക്കണമെന്ന് സഭാ പ്രസിദ്ധീകരണമായ സത്യദീപം.