പ്രളയത്തിന് ശേഷവും മണല്‍ കടത്ത്; ഭാരതപ്പുഴ മണല്‍ മാഫിയയുടെ കേന്ദ്രമായി

പ്രളയത്തിന് ശേഷം മണല്‍ കുമിഞ്ഞ് കൂടിയ ഭാരതപുഴ മണല്‍ മാഫിയക്കാരുടെ കേന്ദ്രമായി മാറി. പുഴയുടെ വശങ്ങളില്‍ വലിയ മണ്‍കൂനകള്‍ രൂപപ്പെട്ടത് മണല്‍ കടത്തുകാര്‍ക്ക് കൂടുതല്‍ സഹായകരമായി. പ്രളയം സൃഷ്ടിച്ച ഭാരതപ്പുഴ ദിവസങ്ങള്‍ക്കകമാണ് വറ്റി വരണ്ടത്. പുഴയില്‍ നിന്ന് മണല്‍ എടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസിന് ലഭിച്ചു. മാതൃഭൂമി ന്യൂസ് അന്വേഷണം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented