ഇത് മാജിക് പേന, മണല്‍മാഫിയകളുടെ പുതിയ ആയുധം

മാജിക് പെന്‍..മണല്‍മാഫിയകള്‍ക്ക് മണ്ണുകടത്താനുള്ള പുതിയ ആയുധം. വെറും നൂറു രൂപയ്ക്ക് വിപണിയില്‍ കിട്ടുന്ന ഈ പേന കൊണ്ടാണ് മണ്ണുകടത്താനുള്ള അനുമതിപത്രത്തില്‍ തട്ടിപ്പുനടത്തുന്നത്. എഴുതുന്നതവ ചൂടാക്കിയാല്‍ മാഞ്ഞുപോകും, തണുപ്പിച്ചാല്‍ വീണ്ടും തെളിയും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented