സനലിനെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയത് ഡ്യൂട്ടി മാറാനെന്ന് വിശദീകരണം

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി കാറിനു മുന്നില്‍ തള്ളിയിട്ടു കൊന്ന യുവാവിനോട് പോലീസ് ചെയ്തത് കൊടും ക്രൂരത. ആശുപത്രിയിലെത്തിക്കാതെ പരുക്കേറ്റ സനല്‍കുമാറിനെ സ്റ്റേഷനില്‍ കൊണ്ടുപോയതിന്റെ ദൃശ്യം മാതൃഭൂമി ന്യൂസിന് കിട്ടി. സ്റ്റേഷനിലേക്ക് കൊണ്ടുപോയത് ഡ്യൂട്ടി മാറാനാണെന്നാണ് വിശദീകരണം

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.