സനലിന്റെ കൊലപാതകം; അറസ്റ്റ് വൈകിയാല്‍ മക്കളുമായി സമരം തുടങ്ങുമെന്ന് ഭാര്യ

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സനല്‍കുമാര്‍ കൊലപാതകക്കേസില്‍ മുന്‍ ഡി.വൈ.എസ്.പി ഹരികുമാറിനെ പിടികൂടാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. അറസ്റ്റ് വൈകിയാല്‍ മക്കളുമായി സമരം തുടങ്ങുമെന്ന് സനലിന്റെ ഭാര്യയും നിലവിലെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് സനലിന്റെ അമ്മയും മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. കേസില്‍ ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് തുടങ്ങി.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.