അയോധ്യ വിധി പുനഃപരിശോധിക്കണമെന്ന് സമസ്ത

ന്യൂഡല്‍ഹി: അയോധ്യ വിധി പുനഃപരിശോധിക്കണമെന്ന് സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലുക്കുട്ടി മുസലിയാര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. സര്‍ക്കാര്‍ നല്‍കുന്ന അഞ്ചേക്കര്‍ ഭൂമി നിരസിക്കണം. ബാബറി മസ്ജിദ് പൊളിച്ചവര്‍ക്കെതിരായ ക്രിമിനല്‍ കേസില്‍ നടപടികള്‍ വേഗത്തിലാക്കണമെന്നും ആലുക്കുട്ടി മുസലിയാര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു

 

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented