കോട്ടയം: ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലെ പിജി ഡോക്ടർമാർ സമരത്തിൽ. കോട്ടയം മെഡിക്കൽ കോളേജ് അധികൃതർ പി.ജി ഡോക്ടർമാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് മുൻപ് ശമ്പളം ലഭിക്കുമെന്ന ഉറപ്പ് പാലിക്കാൻ അധികൃർക്ക് കഴിഞ്ഞില്ല.