കെ.ടി ജലീലിന്റെ രാജി നീതിയുടെ വിജയമെന്ന് തഴയപ്പെട്ട ഉദ്യോഗാര്‍ത്ഥി സഹീര്‍ കാലടി. മറ്റ് വഴികളില്ലാത്തതിനാലാണ് ജലീല്‍ രാജി വെച്ചത്. നേരത്തെ ചേയ്യേണ്ടതായിരുന്നെന്നും ഏറെ സന്തോഷമുള്ള ദിവസമാണിതെന്നും സഹീര്‍ പറഞ്ഞു