ശബരിമല യുവതി പ്രവേശനം: സര്‍ക്കാര്‍ സമീപിച്ചത് ലിംഗസമത്വത്തിന്റെ പ്രശ്നമായി

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെ ലിംഗസമത്വത്തിന്റെ പ്രശ്നമായാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ സമീപിച്ചത്. വിധി നടപ്പാക്കല്‍ ഭരണഘടന ബാധ്യതയാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented